മരണ ശേഷം അച്ഛനെ ബി എം ഡബ്ലിയു കാറിൽ അടക്കം ചെയ്തു മകൻ

എല്ലാവർക്കും അവരുടെ അച്ഛന്റെ അഗ്രങ്ങൾ സാധിച്ചു കൊടുക്കാൻ പറ്റണം എന്നില്ല എന്നാൽ അതിനായി പല മകളും ശ്രമിക്കാറുണ്ട് . അത്തരത്തിൽ ഒരു മകൻ അച്ചന് വേണ്ടി ചെയ്ത ഒരു ആഗ്രഹം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി ഈ മക്കൻ ചെയ്ത കാര്യം കൊണ്ട് ഞെട്ടിയിരിക്കുകയാണ്. നൈജീരിയകാരൻ ആയ അസബുകെയിൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. അസബുകെയിന്റെ അച്ഛന് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്വന്തം മകൻ …

മരണ ശേഷം അച്ഛനെ ബി എം ഡബ്ലിയു കാറിൽ അടക്കം ചെയ്തു മകൻ Read More »