ചെറിയ കുടുംബത്തിനു ചെറിയ ബഡ്ജറ്റിൽ ഒരു കിടിലൻ വീട്

ഒരു വീട് എന്ന സ്വപ്നം ഉള്ളിൽ ഇല്ലാത്തവർ ആയിട്ട് ഇന്ന് ആരും തന്നെ ഉണടാകില്ല. എല്ലാവരെ പോലെ തനിക്കും നാലൊരു വീട് ഉണ്ടക്കണം എന്ന് മനസിൽ ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ പലരും. എന്നാൽ സാധാരണക്കാരന് ഒരു വീട് ഉണ്ടക്കാൻ പെട്ടെന്ന് പറ്റണം എന്നില്ല കാരണം ഒരു സാധാരണ വീട് ഉണ്ടാക്കാൻ തന്നെ കുറഞ്ഞത് ഇന്ന് ലക്ഷങ്ങൾ വേണ്ടി വരും. എന്നാൽ സാധാരണകാർ ലോൺ എടുത്തോ അല്ലെങ്കിൽ വേറെ എവിടെണെങ്കിലും കടം വാങ്ങിയും ആയിരിക്കും അവരുടെ സ്വപ്ന ഭവനം …

ചെറിയ കുടുംബത്തിനു ചെറിയ ബഡ്ജറ്റിൽ ഒരു കിടിലൻ വീട് Read More »