മഞ്ജുച്ചേച്ചിയും പാറു കുട്ടിയും നേരിൽ കണ്ടപ്പോൾ ക്യൂട്ട് വീഡിയോ

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള ഒരു താരം ആണ് നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം ആണ് മഞ്ജുവിന്റെ പിറന്നാൾ ദിനം ഉണ്ടായത്. ആരാധകരും സോഷ്യൽ മീഡിയയും വൻ ആഘോഷമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇന്ന് താരം സജീവം ആയി തന്നെയുണ്ട്. ഒരുപാട് വർഷത്തെ ഇടവേളയിക്ക് ശേഷം താരം വീണ്ടും രണ്ടാം വരവ് വന്നിരുന്നു. രണ്ടാം വരവ് വൻ ആഘോഷമാക്കിയിരുന്നു താരത്തിന്റെ ആരാധകർ. സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകർ ഉണ്ട് അത് കൊണ്ട് …

മഞ്ജുച്ചേച്ചിയും പാറു കുട്ടിയും നേരിൽ കണ്ടപ്പോൾ ക്യൂട്ട് വീഡിയോ Read More »