20 കോഴിക്ക് വെറും 750 രൂപ ഈ പദ്ധതിക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാം

ഇന്ന് ഈ മഹാമാരി സമയത് ജോലി ഇല്ലാതെ വിഷമിക്കുന്ന നിരവധി ആൾകാർ നമുക്ക് ചുറ്റും ഉണ്ട്. ഉണ്ടായിരുന്ന ജോലി കൊറോണ കാരണം ഇല്ലാതായി. മികച്ച വീട്ടിലെ സ്ത്രീകളുടെ അവസ്ഥ ഇത് തനെയാണ്. സാമ്പത്തികമായി ഇവർ ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധികൾ ആണ്. സ്വന്തം കാലിൽ നിൽക്കാൻ പറ്റാതെ സ്ത്രീകൾ അവരുടെ ആവിശ്യത്തിന് പലരോടും കൈ നേടുന്ന ഒരു അവസ്ഥയിൽ ആണ്. ഈ പ്രശ്നം ഉണ്ടാവാൻ കാരണം ഇന്ന് എല്ലാവരും ഒരു പോലെ പേടിക്കുന്ന കൊറോണ കാരണം തന്നെയാണ്. …

20 കോഴിക്ക് വെറും 750 രൂപ ഈ പദ്ധതിക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാം Read More »