ചൈനീസിൽ റീമേക്കിനൊരുങ്ങി സൂപ്പർ ഹിറ്റ് സിനിമ ദൃശ്യം 2 റീമേക്കുകളുടെ റെക്കോർഡ് തകർത്ത് മോഹൻലാൽ ചിത്രം

ഈ കൊറോണ കാലത്ത് മലയാളികൾ ഇരു കൈയും കൂപ്പി ഏറ്റുവാങ്ങിയ വിജയ ചിത്രം ആണ് ദൃശ്യം 2. ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഈ വിസ്മയ ചിത്രം റീലീസ് ചെയ്തത്. കൊറോണ പാശ്ചാതലത്തിൽ ആമസോൺ പ്രൈമിൽ കുടിയാണ് ചിത്രം അതിന്റെ നിറമാതാക്കൾ റിലീസ് ചെയ്തത്. ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ദൃശ്യം 2.കേരളത്തിൽ മാത്രമല്ല ഒരു പക്ഷെ അന്തർദേശിയ തലത്തിലും ചർച്ച ചെയ്ത ഒരു ചിത്രം കൂടിയാണ് ഇത്. മലയാളത്തിൽ റീലിസ് …

ചൈനീസിൽ റീമേക്കിനൊരുങ്ങി സൂപ്പർ ഹിറ്റ് സിനിമ ദൃശ്യം 2 റീമേക്കുകളുടെ റെക്കോർഡ് തകർത്ത് മോഹൻലാൽ ചിത്രം Read More »