താരൻ ഉള്ളവർ തീർച്ചയായും കാണണം താരന് എങ്ങിനെ ഫലപ്രദമായി ചികിത്സകൾ നൽകാം

എല്ലാവരെയും വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് തലയൊട്ടിയിലുള്ള താരനും, അതിന്റെ പരിണിതഫലമായി ഉണ്ടാകുന്ന മുടികൊഴിച്ചിലും. താരൻ മാറ്റുവാനായി അനവധി ഒറ്റമൂലി ചികിത്സകളും, യൂട്യൂബ് പരീക്ഷണങ്ങളും നാം ചെയ്യാറുണ്ട്. എന്നാൽ ഇവ ഒന്നും തന്നെ പൂർണമായും ഫലപ്രദമാക്കാറില്ല. താരനെ കുറിച്ച് ഒരുപാട് തെറ്റുധാരണകൾ നമുക്ക് ഉണ്ട്. സത്യത്തിൽ എന്താണ് താരൻ?? ചികിത്സപരമായി seborrheic dermatitis എന്ന് അറിയപ്പെടുന്ന താരൻ ഒരു Fungal infection ആണ്. എല്ലാവരുടെയും തലയിൽ കോമൺ ആയി കണ്ടുവരുന്ന ഒരു ഫoഗസ് ആണ് malassezia furfur. …

താരൻ ഉള്ളവർ തീർച്ചയായും കാണണം താരന് എങ്ങിനെ ഫലപ്രദമായി ചികിത്സകൾ നൽകാം Read More »