സാരിയിൽ ഹോട്ടായി ഡാൻസ് കളിച്ചു പ്രിയ താരം ദീപ്തി സതി…. ഡാൻസ് വീഡിയോ പങ്കുവെയ്ച്ചു താരം

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികൾ ഞെഞ്ചിൽ ഏറ്റിയ താരം ആണ് ദീപ്തി സതി. മോഡലിംഗ് രാഗത്തിൽ നിന്നാണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. മലയാളത്തിന് പുറമെ മറാത്തി, കന്നട, തെലുഗു എന്നീ ഭാഷായിലും അഭിനയിച്ചു കഴിവ് തെളിയിച്ച താരം കുടിയാണ്. മലയാളത്തിൽ നീന എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരിയിലേക്ക് അരങ്ങേറിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ആരാധകരുടെ മനസിൽ കയറി പാടുവാൻ താരത്തിന് സാധിച്ചു. അത് തന്നെയാണ് തരത്തിന്റെ വിജയവും.അതിന് ശേഷം ഒരുപാട് …

സാരിയിൽ ഹോട്ടായി ഡാൻസ് കളിച്ചു പ്രിയ താരം ദീപ്തി സതി…. ഡാൻസ് വീഡിയോ പങ്കുവെയ്ച്ചു താരം Read More »