വിദ്യാർഥികൾക്കായി ഒരു സന്തോഷവാർത്ത പലിശ ഇല്ലാതെ മൊബൈൽ ഫോൺ 10000 രൂപവരെ വായ്പ്പ നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം

ഈ കൊറോണ കാലത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മുടെ വീട്ടിലെ കുട്ടികളോ വിദ്യാർഥികളോ ആണ് .കാരണം അവരുടെ ഭാവിയെ ഈ മഹാമാരി വളരെയധികം ബാധിച്ചിട്ടുണ്ട് .സ്കൂളിൽ പോകാൻ പറ്റാതെ വെട്ടിന്റെ ചുമരുകൾക്കുളിൽ ഒതുങ്ങി ജീവിക്കുകയാണ് പല വിദ്യാർഥികളും .എന്നാൽ ഇപ്പോൾ എല്ലാവരുടെ ഒരു പ്രധാനപെട്ട പഠന മാർഗം ആണ് മൊബൈൽ ഫോൺ .ഇന്നിപ്പോൾ ഓൺലൈൻ ക്ലാസ് മുതൽ പരീക്ഷവരെ ഇപ്പോൾ ഓൺലൈൻ വഴിയാണ് നടത്തുന്നത് .എന്നാൽ എല്ലാ വിദ്യാർഥികൾക്കും ഈയൊരു മൊബൈൽ ഫോൺ വാങ്ങുവാൻ കഴിയണം …

വിദ്യാർഥികൾക്കായി ഒരു സന്തോഷവാർത്ത പലിശ ഇല്ലാതെ മൊബൈൽ ഫോൺ 10000 രൂപവരെ വായ്പ്പ നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം Read More »