മാതാപിതാക്കൾ തെരുവിൽ ഉപേക്ഷിച്ചു ഇന്ന് ബോളിവുഡിന്റെ താരപുത്രി

താരങ്ങളോടുള്ള അതെ ആരാധനയാണ് പലർക്കും താര കുടുംബങ്ങളോട്. ബോളിവുഡിൽ അഭിനേതാക്കളുടെ മക്കൾ അഭിനയിക്കുന്നത് വളരെ സാധാരണ കാര്യം ആയതുകൊണ്ട് ഈ ആരാധനയും അല്പം കൂടുതൽ ആയിരിക്കും. പ്രത്യേകിച്ച് താരപുത്രിമാർ എന്തായാലും അഭിനയത്തിലേക്കു ഇറങ്ങണമെന്നത് ബോളിവുഡ് ഒരു അലിഖിത നിയമം പോലെ പാലിക്കുന്നു. ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ, മിഥുൻ ചക്രബർത്തിയുടെ മകൾ ദിഷാനി ചക്രബർത്തി , ശ്രീദേവിയുടെ മകൾ ജാൻവി കപൂർ, സെയ്ഫ് അലീഖാന്റെ മകൾ സാറാ അലീഖാൻ എന്നിവരുടെ വരവ് ആരാധകർ ഏറെ കാത്തിരുന്നതാണ്. …

മാതാപിതാക്കൾ തെരുവിൽ ഉപേക്ഷിച്ചു ഇന്ന് ബോളിവുഡിന്റെ താരപുത്രി Read More »