യജമാൻ മരിച്ചതറിഞ്ഞത്‌ അദ്ദേഹത്തിന്റെ നായക്കുട്ടി ചെയ്തത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് നായക്കുട്ടി

ഒരു പക്ഷെ മനുഷ്യനെ കാളും പെട്ടന് ഇണങ്ങുന്നത് മൃഗങ്ങൾ ആയിരിക്കും. സ്നേഹിച്ചാൽ എന്നും അത് നമ്മുടെ കൂടെ തന്നെയുണ്ടാവും ഒരുനേരത്തെ ഭക്ഷണം നൽകിയ അതിന്റെ സ്നേഹം മൃഗങ്ങൾക്ക് എന്നും ഉണ്ടാവും. ഇങ്ങനെയുള്ള കാര്യങ്ങളിൽ നായകൾ മറ്റുള മൃഗങ്ങളെ കാളും ഒരു പിടി മുന്നിലാണ് എന്ന് പറയുന്നതാണ് സത്യം. അത്തരത്തിൽ ഉള്ള ഒരു നയകുട്ടിയുടെയും യജമാന്റെയും ഒരു യഥാർത്ഥ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യജമാൻ ഗ്ലാഡിസും അദ്ദേഹത്തിന്റെ നയകുട്ടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. …

യജമാൻ മരിച്ചതറിഞ്ഞത്‌ അദ്ദേഹത്തിന്റെ നായക്കുട്ടി ചെയ്തത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് നായക്കുട്ടി Read More »