മിക്സി മൂലം ഉണ്ടാകുന്ന അപകടം സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നമ്മുടെ എല്ലാവരുടെയും വീട്ടടുക്കളയിൽ എന്നും ഉപയോഗിക്കുന്ന ഒരുപാട് ഉപകാരണമാണ് മിക്സി. നമ്മൾ എത്രയും കൂടുതൽ ഉപയോഗിക്കുന്നുവോ അത്രയും അപകടസാധ്യതയുള്ളതാണ് മിക്സി. 2013ൽ 41 കേസുകൾ ആയിരുന്നെങ്കിൽ,2019 ആയപോഴേക്കും 153 കേസുകളാണ് മിക്സിയുമായി ബന്ധപ്പെട്ട അപകടങ്ങൾ മൂലം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. പല പ്രായത്തിലുള്ള ആളുകൾ മിക്സി അപകടം മൂലം ആശുപത്രിയിൽ എത്തുന്നുണ്ട്. അമ്മമാരെ സഹായിക്കുന്നതിനായി അടുക്കളയിൽ കയറുന്ന 10 വയസുകാരി മകൾ മുതൽ മകളെ സഹായിക്കാനെത്തുന്ന 80 വയസുള്ള അമ്മമാർ വരെ ഇത്തരം അപകടങ്ങൾ നേരിടുന്നുണ്ട്. ഒന്നുമുതൽ അഞ്ചു …

മിക്സി മൂലം ഉണ്ടാകുന്ന അപകടം സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ Read More »