ഇതുകൊണ്ടൊന്നും തോല്പിക്കാനാകില്ല ഈ ആഴ്ചയിലെ ലൈഫ് ഡോക്ടർ കാണാൻ മറക്കരുത്

ജീവിതത്തിൽ ഏതു പ്രതിസന്ധിവന്നാലും ഇതുകൊണ്ടൊന്നും തോല്പിക്കാനാകില്ല എന്ന് നമ്മള്‍ക്ക് കൃത്യമായി മനസിലാക്കിത്തരുകയും രാജ്യത്തിൻ്റെ വളർച്ച നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് ചിന്തിക്കുന്ന ഒരു വിദ്വാനും ജീവിതത്തിൽ സമയം വെറുതെ കളയാനില്ല എന്നും മനസ്സിലാക്കിത്തരുന്ന ഈ ആഴ്ചയിലെ ലൈഫ് ഡോക്ടർ എപ്പിസോഡ് മറക്കാതെ കാണുക മറ്റുള്ളവരെ കാണിപ്പിക്കുക എത്രമേൽ പരിശ്രമിച്ചാലും തിരിച്ച് കിട്ടാത്തതായി ഒന്നു മാത്രമാണ്; അതാണ് സമയം. മൂല്യമറിയാതെ പാഴാക്കികളഞ്ഞ സമയത്തെ ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കിൽ നമുക്കെത്രമേൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമായിരുന്നുവെന്ന് വെറുതെയൊന്ന് ചിന്തിച്ച് നോക്കൂ; അപ്പോഴറിയാം സമയത്തിൻ്റെ …

ഇതുകൊണ്ടൊന്നും തോല്പിക്കാനാകില്ല ഈ ആഴ്ചയിലെ ലൈഫ് ഡോക്ടർ കാണാൻ മറക്കരുത് Read More »