കൂർക്കംവലി ഒരു അസുഖമാണോ നമുക്ക് വിദഗദ്ധരിൽ നിന്നും മനസ്സിലാക്കാം

കൂർക്കംവലി തീർച്ചയായും ഒരു അസുഖംതന്നെയാണ്. എന്തുകൊണ്ട് കൂർക്കംവലി ഉണ്ടാകുന്നു എന്ന് ചോദിച്ചാൽ, ആഹാരം ധാരാളം കഴിച്ചിട്ടും വ്യായാമം ശെരിയായ രീതിയിൽ ചെയ്യാതെവരുമ്പോൾ കൊഴുപ്പ് നമ്മുടെ ശരീരത്തിൽ എല്ലാ ഭാഗത്തും അടിഞ്ഞുകൂടും. അതുപോലെ തന്നെ ശ്വാസനാളത്തിന്റെ പല ഭാഗത്തും ഈ കൊഴുപ്പ് അടിഞ്ഞുകൂടും. ശ്വാസനാളം എന്ന് പറയുമ്പോൾ നാക്കിന്റെ ഭാഗത്തും, അണ്ണാക്കിന്റെ മുകളിലും, കഴുത്തിലുമെല്ലാം ഈ കൊഴുപ്പ് അടിയും. ഇങ്ങനെ വരുമ്പോൾ ശ്വാസനാളത്തിന്റെ വിസ്താരം കുറഞ്ഞുവരും. ഉറങ്ങുന്ന സമയം നമ്മുടെ ശരീരത്തിലെ എല്ലാ മസിലുകളും, മാംസപേശികളും വിശ്രമിക്കുന്നു. അതുപോലെ …

കൂർക്കംവലി ഒരു അസുഖമാണോ നമുക്ക് വിദഗദ്ധരിൽ നിന്നും മനസ്സിലാക്കാം Read More »