കുട്ടികളിലെ കോവിഡ് രോഗവും, അതിന്റെ ലക്ഷണങ്ങളും

കോവിഡിന്റെ ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും കുട്ടികളിലെ അസുഖത്തിന്റെ അളവും, തീവ്രതയും വളരെ കുറവായിരുന്നു. എന്നാൽ മൂന്നാമതൊരു തരംഗം വരുകയാണെങ്കിൽ കുട്ടികൾക്ക് അത് കൂടുതൽ ബാധിക്കാനായി ഒരു സാധ്യതയുണ്ട്. അതിന്റെ ഒരു കാര്യം, കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ കൊടുത്തിട്ടില്ല എന്നതാണ്, അങ്ങനെ ഒരു സാഹചര്യത്തിൽ അവർക്കു അസുഖം വന്നാൽ അത് വളരെ തീവ്രമാകുവാൻ സാധ്യത കൂടുതലാണ്. അത് എത്രത്തോളം സത്യമാണെന്ന് നമ്മൾ കണ്ടുതന്നെ അറിയണം. മുന്നോട്ടുപോകുമ്പോൾ മാത്രമേ ഇത് നമ്മൾ പേടിക്കുന്ന ഒരു തലത്തിലേക്കു പോകുമോ എന്ന് …

കുട്ടികളിലെ കോവിഡ് രോഗവും, അതിന്റെ ലക്ഷണങ്ങളും Read More »