പ്ലസ് ടു കാരി യൂട്യൂബ് നോക്കി പ്രസവിച്ച സംഭവത്തിൽ ഡോക്ടർ പറഞ്ഞു കേട്ടോ സത്യം ഇങ്ങനെ

മലപ്പുറത്തെ 17കാരിയെ ഗർഭിണി ആവുകയും യൂട്യൂബ് നോക്കി പ്രസവിക്കുകയും ചെയ്ത വാർത്ത ഈ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും കേരളത്തെ നടുക്കിയതും. അയൽക്കാരിൽ നിന്നും ആണ് പ്ലസ് ടു കാരി ഗർഭിണിയായത്. വീട്ടുകാർ അറിയാതെ ഗർഭം 9 മാസം ഒളിപ്പിച്ചാണ് പെൺകുട്ടി തനിയെ പ്രസവിച്ചത്. പ്രസവിച്ചശേഷം കുഞ്ഞിൻറെ കരച്ചിൽ കേട്ട് പെൺകുട്ടിയുടെ മുറി തുറന്നു നോക്കിയപ്പോഴാണ് വീട്ടുകാർ മകൾ പ്രസവിച്ച വിവരം അറിയുന്നത്. അപ്പോഴാണ് യൂട്യൂബിലെ പ്രസവ രീതി നോക്കി മനസ്സിലാക്കിയാണ് പ്രസവിച്ചതെന്ന് പെൺകുട്ടി പറഞ്ഞത്. പെൺകുട്ടി …

പ്ലസ് ടു കാരി യൂട്യൂബ് നോക്കി പ്രസവിച്ച സംഭവത്തിൽ ഡോക്ടർ പറഞ്ഞു കേട്ടോ സത്യം ഇങ്ങനെ Read More »