Dulquer Salmaan

വാപ്പച്ചിക്ക് പിന്നാലെ മകനും ഗോൾഡ് വിസ. ദുബായിൽ നേരിട്ട് എത്തി ഗോൾഡ് വിസ ഏറ്റുവാങ്ങി ദുൽഖർ സൽമാൻ

വാപ്പച്ചിക്ക് പിന്നാലെ മകനും ഗോൾഡൻ വിസ നേടിയിരിക്കുകയാണ്. ദുബായിൽ നേരിട്ട് എത്തിയാണ് ദുൽഖർ സൽമാൻ ഗോൾഡൻ വിസ കരസ്ഥമാക്കിയത്. യൂഎഐ യുടെ ദീർഘകലാ വിസയാണ് താരത്തിന് ലഭിച്ചത്. അബുദാബി വിനോദസഞ്ചരം സാംസ്‌കാരിക വകുപ്പിന്റെ ആസ്ഥാനത് നടന്ന ചടങ്ങിൽ ആണ് ദുൽഖർ ഗോൾഡ് വിസ ഏറ്റുവാങ്ങിയത്. ഗോൾഡൻ വിസ നൽകിയത് സഉദ് അബ്ദുൾ അസീസ് അൽ ഹെസാനി യാണ് കൂടാതെ വേദിയിൽ എം എ യൂസഫലിയും ഉണ്ടായിയുന്നു. ഇതിന് മുൻപ് മമ്മുട്ടി, മോഹൻലാൽ, ടോവിനോ, പ്രിത്വിരാജ് എന്നി മലയാള …

വാപ്പച്ചിക്ക് പിന്നാലെ മകനും ഗോൾഡ് വിസ. ദുബായിൽ നേരിട്ട് എത്തി ഗോൾഡ് വിസ ഏറ്റുവാങ്ങി ദുൽഖർ സൽമാൻ Read More »

സിനിമയിൽ ഏത് നായികയുടെ കൂടെ അഭിനയിച്ചപ്പോഴാണ് കൂടുതൽ റോമാറ്റിക് ആയി തോന്നിയത് വൈറലായി ദുൽഖറിന്റെ മറുപടി

ഇന്നുള്ള യുവ നടന്മാരിൽ ഏറ്റവും അധികം ആരാധകരുള്ള ഒരു താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ്‌ ഷോ എന്ന ഹിറ്റ് സിനിമയിൽ കുടിയാണ് ഈ താരരാജാവിന്റെ മകൻ ആദ്യമായി അഭിനയ ലോകത്തേക്ക് അരങ്ങേറിയത്. പൊതുവെ നടന്മാരുടെ മകൾ സിനിമയിൽ അരങ്ങേറുന്നത് വമ്പൻ സിനിമയിൽ കുടിയായിരിക്കും എന്നാൽ ദുൽഖർ അരങ്ങേറിയത് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കിയ സെക്കന്റ്‌ ഷോ എന്ന സിനിമയിൽ സാധാരണ ഒരു വേഷത്തിൽ കൂടിയായിരുന്നു. പിന്നീട് തന്റേതായ അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചു. ഇന്നിപ്പോൾ മലയാളം, തമിഴ്, ഹിന്ദി, …

സിനിമയിൽ ഏത് നായികയുടെ കൂടെ അഭിനയിച്ചപ്പോഴാണ് കൂടുതൽ റോമാറ്റിക് ആയി തോന്നിയത് വൈറലായി ദുൽഖറിന്റെ മറുപടി Read More »