6 ക്ലാസ്സ് മുതൽ +2 വരെ ഉള്ള വിദ്യാർത്ഥികൾക്ക് 20000 രൂപ സ്കോളർഷിപ്

ഇന്ന് ഒരുപാട് പ്രശ്ങ്ങൾ നേരിടുന്ന ഒരു വിഭാഗം ആൾക്കാരാണ് നമ്മുടെ കുട്ടികൾ. ഈ കൊറോണ കാലത്ത് ഒരുപക്ഷെ എറ്റവും കൂടുതൽ ബാധിച്ചത് നമ്മുടെ വീട്ടിലെ കുട്ടികൾ ആണ്. അവരുടെ ഭാവി ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. കാരണം അവരുടെ പഠനം ഇപ്പോൾ ഫോണുകളിൽ ഒതുങ്ങി നിൽക്കുകയാണ്. എന്നാൽ ഇന്നും ഓൺലൈൻ ക്ലാസിൽ കയറാൻ പറ്റാത്ത ഒരുപാട് പാവപെട്ട വിദ്യാർത്ഥികൾ ഉണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന സാധാരണകർക്ക് പെട്ടന്ന് ഒരു ഫോൺ വാങ്ങിക്കാൻ പറ്റണം എന്നില്ല. ഈ കൊറോണ കാലത്ത് ഒരുപാട് …

6 ക്ലാസ്സ് മുതൽ +2 വരെ ഉള്ള വിദ്യാർത്ഥികൾക്ക് 20000 രൂപ സ്കോളർഷിപ് Read More »