മകളുടെ യൂണിഫോമിൽ കുട്ടിത്തം തുളുമ്പി നിത്യ ദാസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളക്കരയിൽ ചിരിയുടെ ഉത്സവം തീർത്ത ദിലീപ് നായകൻ ആയ ഈ പറക്കും തളിക സൂപ്പർ ഹിറ്റ് സിനിമയിലൂടെ ആണ് താരം അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത് .അതിലെ താരത്തിന്റെ ബാസന്തി എന്ന കഥാപാത്രത്തെ ആരും തന്നെ മറന്ന് കാണില്ല എന്നതാണ് സത്യം .എത്ര കാലം കഴിഞ്ഞാലും അതിലെ തരത്തിനയെ വേഷം ഇന്നും ആരാധകരുടെ ഉള്ളിൽ മായാതെ നില്കുനുണ്ട് .അതിന് ശേഷം നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട് . വളരെ പെട്ടന്ന് തന്നെ താരം മലയാളക്കരയുടെ ഇഷ്‌ട്ട താരമായി മാറിയിരുന്നു …

മകളുടെ യൂണിഫോമിൽ കുട്ടിത്തം തുളുമ്പി നിത്യ ദാസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More »