Esther Anil

ഗ്ലാമർ വേഷത്തിൽ യുവ താരം എസ്തർ അനിൽ. ചിത്രങ്ങൾ കാണാം

ഇന്നുള്ള യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു താരമാണ് എസ്തർ അനിൽ. ബാല താരമായിട്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരം ആവുകയും ചെയ്തു. നല്ലവൻ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. അതിന് ശേഷം നിരവധി സിനിമയിൽ ബാല താരം ആയിട്ട് അഭിനയിച്ചെങ്കിലും ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തെ എല്ലാവർക്കും ഒരു പോലെ ഇഷ്ടപെട്ടുന ഒരു കഥാപാത്രം …

ഗ്ലാമർ വേഷത്തിൽ യുവ താരം എസ്തർ അനിൽ. ചിത്രങ്ങൾ കാണാം Read More »

മലകയറി പൂക്കൾ പറിച്ചു മലയാളികളുടെ ഇഷ്ട്ട താരം എസ്തർ… വൈറലായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

ദൃശ്യം എന്ന ഒരറ്റ സിനിമ കൊണ്ട് മലയാളത്തിൽ നിരവധി ആരാധകരെ നേടിയെടുത്ത ബാല താരം ആയിരുന്നു എസ്തർ. നല്ലവൻ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. അതിന് ശേഷം നിരവധി സിനിമയിൽ ബാല താരം ആയിട്ട് അഭിനയിച്ചെങ്കിലും മലയാളത്തിലെ ത്രില്ലെർ സിനിമയായ ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തെ എല്ലാവർക്കും ഒരു പോലെ ഇഷ്ടപെട്ടുന ഒരു കഥാപാത്രം ആയിരുന്നു. അതിലെ താരത്തിന്റെ വേഷം മലയാളികൾ വളരെ പെട്ടന്നാണ് ഏറ്റടുത്തത്. അതിനുശേഷം …

മലകയറി പൂക്കൾ പറിച്ചു മലയാളികളുടെ ഇഷ്ട്ട താരം എസ്തർ… വൈറലായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ Read More »