ഭർത്താവ് മരിച്ചിട്ടും ആ ഭർത്താവിന്റെ കുട്ടികളെ പ്രസവിച്ചു അദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് ഭാര്യ

കേരളയിർക്ക് സുപരിചതമായ രണ്ട് പേരുകൾ ആണ് ഷിൽനയും സുധാകരൻ മാഷും എന്ന പേരുകൾ. എന്നാൽ ജീവിച്ചു തീരും മുൻപ് തന്നെ സുധാകരൻ മാഷെ മരണം കൊണ്ടുപോയിരുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ ശരീരം കൊണ്ട് പോവും നേരംഅവൾ ഒരു തീരുമാനം എടുത്തിരുന്നു. ആ തീരുമാനം ഇങ്ങനെ ആയിരന്നു എനിക്ക് മാഷിന്റെ ഒരു കുട്ടിയെ വേണം എന്നായിരുന്നു ഷിൽന പറഞ്ഞത് ഈ കാര്യം അദ്യം പറഞ്ഞത് സഹോദരന്റെ അടുത്തായിരുന്നു അനിയൻ ഇത് ഇപ്പോൾ പറയാൻ പറ്റിയ സമയം അല്ല എന്ന് …

ഭർത്താവ് മരിച്ചിട്ടും ആ ഭർത്താവിന്റെ കുട്ടികളെ പ്രസവിച്ചു അദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് ഭാര്യ Read More »