കർഷകന് കൊറോണ കാരണം കറവയുള്ള പശുവിനെ കറക്കാൻ പറ്റാത്ത സ്‌ഥിതിയിൽ ആയപ്പോൾ അയൽക്കാരൻ ചെറുക്കൻ ചെയ്ത് സൽപ്രവർത്തിക്ക് കൈടിച്ചു നാട്ടുക്കാർ

ഇപ്പോൾ ഇതാ ഒരു നാടിന്റെ പൊന്നോമനയായിരിക്കുകയാണ് ക്രിസ്റ്റോ എന്ന ഈ ചെറുപ്പക്കാരൻ. താൻ ചെയ്ത ആ സൽപ്രവർത്തി കാരണം ഇപ്പോൾ നാട്ടിലെ ഒരു താരം ആയിരിക്കുകുകയാണ്. ഇപ്പോൾ നമ്മുടെ നാട് മുഴുവനും കൊറോണ എന്ന മഹാമാരി കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇപ്പോൾ. സ്വന്തം വീടിന്റെ അടുത്തുള്ള ഒരു കര്ഷകന് കൊറോണ വന്ന് ക്വാറന്റിനിൽ കഴിയേണ്ടി വരുന്ന ഒരു സാഹചര്യം വരുകയും തന്റെ വീട്ടിലെ ദിനവും കറവയുള്ള 3 പശുക്കളെ കാരന്ന് ആ പാൽ സൊസൈറ്റിയിൽ കൊണ്ട് പോയി …

കർഷകന് കൊറോണ കാരണം കറവയുള്ള പശുവിനെ കറക്കാൻ പറ്റാത്ത സ്‌ഥിതിയിൽ ആയപ്പോൾ അയൽക്കാരൻ ചെറുക്കൻ ചെയ്ത് സൽപ്രവർത്തിക്ക് കൈടിച്ചു നാട്ടുക്കാർ Read More »