സ്വന്തം മകളുടെ കല്യാണത്തിന് സ്വരുകൂടി വെച്ച നാല് ലക്ഷം രൂപ ബാങ്കിൽ എടുക്കാൻ പോയപ്പോൾ ബാലൻസ് സീറോ

അച്ഛനും അമ്മയും രണ്ട് മകളും അടങ്ങുന്ന ഒരു പാവപെട്ട കുടുബം. ഒരുപാട് കഷ്ടപ്പെടും അധ്വാനിച്ചു അവരുടെ മകളെ പൊന്ന് പോലെ നോക്കിയും അവരുടെ ഇഷ്ടങ്ങൾ നടത്തിയും അവരെ നന്നായി പഠിപ്പിച്ചു കൃഷിപ്പണി ചെയ്‌തും അധ്വാനിച്ചും താൻ സ്വരുകൂടി വെച്ച നാല് ലക്ഷം രൂപ തന്റെ മകളുടെ കല്യാണത്തിനായി ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. അങ്ങനെ ഒരുപാട് നല്ല ആലോചന വരുകയും അതിൽ ഒരാളുമായി വിവാഹം കഴിക്കാൻ വിവാഹം ഉറപ്പിക്കുകയും ചെയ്തു. നല്ല പയ്യനും ജോലി ചെയ്തു അവന്റെ കുടുമ്പത്തെ …

സ്വന്തം മകളുടെ കല്യാണത്തിന് സ്വരുകൂടി വെച്ച നാല് ലക്ഷം രൂപ ബാങ്കിൽ എടുക്കാൻ പോയപ്പോൾ ബാലൻസ് സീറോ Read More »