അവന്റെ അവസാനത്തെ ആഗ്രഹം സാധിക്കാൻ നാട്ടിലെ റൈഡർമാർ ഒരുങ്ങിയപ്പോൾ

കാൻസർ ബാധിച്ചു മരണത്തിലേക്ക് അടുക്കുന്ന ഒരു കുഞ്ഞിന്റെ അവസാനത്തെ ആഗ്രഹം സാധിക്കാൻ നാട്ടിലെ റൈഡർമാർ എല്ലാവരും ഒത്തുചേർന്നു. “എനിക്ക് ഈ വീടിനു മുന്നിലൂടെ കുറെ ബൈക്കുകൾ പാഞ്ഞു പോകണം”, വെസ്റ്റ് ജർമനിയിലെ ഒരു ആറുവയസുകാരൻ തന്റെ മാതാപിതാക്കളോട് പങ്കുവെച്ച ആഗ്രഹമായിരുന്നു അത്. ബൈക്കുകളും റൈഡിങ്ങും ഏറെ ഇഷ്ടപ്പെട്ട അവന്റെ പേര് കിലിയെൻ എന്നായിരുന്നു. ചെറുപ്പം മുതൽക്കെ മാതാപിതാക്കൾ മേടിച്ചു കൊടുത്ത കുഞ്ഞു ബൈക്കിൽ പറന്നു നടക്കലായിരുന്നു അവന്റെ പ്രധാന വിനോദം. കിലിയെൻ പറഞ്ഞ ആഗ്രഹം കേട്ട മാതാപിതാക്കൾ …

അവന്റെ അവസാനത്തെ ആഗ്രഹം സാധിക്കാൻ നാട്ടിലെ റൈഡർമാർ ഒരുങ്ങിയപ്പോൾ Read More »