രണ്ടായിരം വർഷം മുൻപ് മനുഷ്യർക്ക് അന്യഗ്രഹ ജീവികളുമായി ബന്ധം ഉണ്ടായിരുന്നോ

1902ൽ സിമി ദ്വീപിൽ താമസിക്കുന്ന ദിമിത്രോസും അദ്ദേഹത്തിൻ്റെ മുങ്ങൽ വിദഗ്ധ സംഘവും സ്പോഞ്ചുകൾ ശേഖരിക്കുന്നതിനായി സമുദ്രത്തിൽ തിരിച്ചിൽ നടത്തുകയുണ്ടായി. അവർക്ക് ആവശ്യമായ സ്പോഞ്ചുകൾ ശേഖരിച്ച് തിരിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ ശക്തമായ കൊടുങ്കാറ്റ് കാരണം അവർ ഒരു ദ്വീപിനു സമീപം നങ്കൂരമിട്ടു. കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ അവിടെ കാത്തിരിക്കാൻ തുടങ്ങി. അങ്ങനെ കൊടുങ്കാറ്റ് അവരുടെ ദിശയിൽ നിന്ന് മാറി പോയശേഷം മുങ്ങൽ വിദഗ്ധ സംഘം കടലിൽനിന്നും സ്പോഞ്ചുകൾ ശേഖരിക്കുവാൻ ആയി വീണ്ടും വെള്ളത്തിലേക്കിറങ്ങി. എന്നാൽ ക്യാപ്റ്റൻ ദിമിത്രോസ് കടലിലേക്ക് …

രണ്ടായിരം വർഷം മുൻപ് മനുഷ്യർക്ക് അന്യഗ്രഹ ജീവികളുമായി ബന്ധം ഉണ്ടായിരുന്നോ Read More »