പേര് നീരജ് എന്നാണോ, എങ്കിൽ 501 രൂപയുടെ പെട്രോൾ നിങ്ങൾക്ക് സൗജന്യം ആയി ലഭിക്കും

നിങ്ങളുടെ പേര് നീരജ് എന്നാണോ ആണെങ്കിൽ പെട്രോൾ നിങ്ങൾക്ക് സൗജന്യം ആയി ലഭിക്കും. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം കാത്ത നീരജ് ചോപ്രയുടെ സ്വർണ മെഡൽ നേട്ടം ആഘോഷിക്കാൻ വേണ്ടി ഗുജറാത്തിലെ എസ് പി പുമ്പാണ് ഈ വ്യതസ്തമായി ഒരു ആഘോഷ പരിപാടി നടത്തിയത്. പേര് നീരജ് എന്ന് തെളിയുന്ന പ്രൂഫ് കാണിച്ചാൽ നിങ്ങൾക്ക് പമ്പിൽ നിന്നും 501 രൂപയുടെ പെട്രോൾ സൗജന്യം ആയി ലഭിക്കും. ഈ കഴിഞ്ഞ ഓഗസ്റ്റ് 8, 9 ദിവസങ്ങളിൽ ആയിരുന്നു പമ്പ് …

പേര് നീരജ് എന്നാണോ, എങ്കിൽ 501 രൂപയുടെ പെട്രോൾ നിങ്ങൾക്ക് സൗജന്യം ആയി ലഭിക്കും Read More »