പഴങ്കഞ്ഞി വെള്ളമുണ്ടോ മുടി പനംകുലപോലെ വളരും

പെണ്ണായാൽ മുട്ടോളം മുടി വേണം” എന്നല്ലോ ചൊല്ല് .കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി എല്ലാ പെണ്ണുങ്ങളുടെയും ആഗ്രഹമാണ്. മുടി,അഴക് മാത്രമല്ല ആത്മവിശ്വാസവും കൂട്ടുന്നു. താരനും മുടി കൊഴിച്ചിലും ആണ് സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.നെറ്റി കേറലും അകാലനരയും പുരുഷന്മാരിലും സമ്മർദ്ദം ഉണ്ടാക്കുന്നു. താരൻ മൂലം പൊട്ടിപോകുന്ന മുടിയിഴകൾ നമ്മുടെ മനസ്സിൽ ആശങ്ക നിറയ്ക്കുന്നു. കൈയ്യിൽ കിട്ടുന്ന പ്രൊഡക്ടുകൾ എല്ലാം ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ നമ്മൾ ശ്രമിക്കുന്നു. എന്നാൽ ഫലമോ? ഇത് മുടിയെ കൂടുതൽ പ്രശ്നത്തിൽ ആക്കുന്നു. …

പഴങ്കഞ്ഞി വെള്ളമുണ്ടോ മുടി പനംകുലപോലെ വളരും Read More »