Health Malayalam

സ്ഥിരമായി രാത്രിയിൽ ഫാൻ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോവരുത്

ഇന്ന് നമുക്ക് എല്ലാവർക്കും ഫാൻ ഇല്ലാതെ ഒരു സെക്കന്റ്‌ കൂടിയും ചെലവഴിക്കാൻ പറ്റാത്ത ഒരു സ്‌ഥിതിയിൽ ആണ് ജീവിക്കുന്നത്. എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗം ആയിരിക്കുകയാണ് ഫാൻ. എത്ര തണുപ് ഉണ്ടായാലും ഫാനിന്റെ ആ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയാണ്. എത്ര തണുപ്പിൽ ആ ഫാൻ സ്പീഡ് കൂട്ടി ഒന്ന് മൂടി പുതച്ചു കിടക്കാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതാ അത്തരത്തിൽ സ്‌ഥിരമായി ഫാൻ ഉപയോഗിക്കുന്നവർ അറിയാൻ വേണ്ടി ചില കാര്യങ്ങൾ. …

സ്ഥിരമായി രാത്രിയിൽ ഫാൻ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോവരുത് Read More »

കറ്റാർവാഴ രാത്രിയിൽ കിടക്കുംനേരം മുഖത്ത് പുരട്ടി ഉറങ്ങിയാൽ

ഇന്ന് നമ്മൾ എല്ലാവരും പുതുമയുടെ പുറമെ അല്ലെങ്കിൽ പുതിയ രീതിയുടെ പുറകെ ജീവിക്കുകയാണ്. ഭക്ഷണം തൊട്ട് വസ്ത്രങ്ങൾ വരെ അല്ലെങ്കിൽ പഴയ ജീവിതം മാറിമറിഞ ഒരു കാലത്ത് ആണ്. ഇന്ന് മിക്ക ആൾക്കാരും സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള വഴികളിൽ കൂടി സഞ്ചരിക്കുകയാണ്. എന്നാൽ പലരും ഒരുപാട് തരത്തിലുളള ക്രീമുകൾ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്നാൽ പിനീട്‌ ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ ഇത് കാരണം ഉണ്ടാവും എന്നതിൽ ഒരു സംശവും വേണ്ട. എന്നാൽ പണ്ടുള്ളവർ സൗന്ദര്യം …

കറ്റാർവാഴ രാത്രിയിൽ കിടക്കുംനേരം മുഖത്ത് പുരട്ടി ഉറങ്ങിയാൽ Read More »

പഴം കഞ്ഞിയുടെ ഗുണങ്ങൾ അറിയാതെ പോവരുത് രാവിലെ എഴുന്നേറ്റ് പഴം കഞ്ഞി കുടിച്ചാൽ ഗുണങ്ങൾ ഏറെ

പണ്ട് കാലത്ത് എല്ലാവരുടെയും ഒരു ഇഷ്ട ഭക്ഷണം ആയിരുന്നു പഴം കഞ്ഞി. പണ്ട് കാലത്തുള്ളവർക്ക് ഏറ്റവും പ്രിയവും ഈ ഭക്ഷണത്തോട് തന്നെയായിരിക്കും. എന്നാൽ ഇതെ ഈ ജനറേഷനിൽ പഴം കഞ്ഞിയെ വെറും പുച്ഛത്തോടെ ആണ് നോക്കി കാണുന്നത്. ഒരു കാലത്ത് മലയാളികളുടെ ഇഷ്ട ഭക്ഷണം ആയ ഈ പഴം കഞ്ഞിയെ ഇന്നത്തെ ആൾകാർ മറന്നിരിക്കുകയാണ്. പൊതുവെ പണ്ടുള്ളവർക്ക് രോഗങ്ങൾ വരാത്തതിന് ഒരു പ്രധാന കാരണം അവരുടെ ഭക്ഷണ ക്രമം തന്നെയാണ്. ഇന്നത്തെ ജനറേഷൻ ഇപ്പോൾ പുതുമയുടെ ലോകത്താണ് …

പഴം കഞ്ഞിയുടെ ഗുണങ്ങൾ അറിയാതെ പോവരുത് രാവിലെ എഴുന്നേറ്റ് പഴം കഞ്ഞി കുടിച്ചാൽ ഗുണങ്ങൾ ഏറെ Read More »

ഇനി മുടി കൊഴിച്ചിലിനോട് ബൈ ബൈ പറയാം ഈ ഒരു പാനീയം തുടർച്ചയായി 10 ദിവസം കുടിച്ചാൽ മതി

നമ്മൾ എല്ലാവരും എന്നും ശ്രദിക്കുന്ന ഒരു കാര്യം ആണ് നമ്മുടെ സൗന്ദര്യം. സൗന്ദര്യം നിലർത്താൻ വേണ്ടി ഇത്ര പണം വേണെമെങ്കിൽ പോലും നമ്മൾ ചെലവാക്കറുണ്ട്. എന്നാൽ നമ്മൾ എറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രശ്നം ആണ് മുടി കൊഴിച്ചൽ. നമ്മളിൽ പലരും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ഇത്. മുടി കൊഴിയുകയും അവിടെ മുടി വരാത്തതും ആയ ഈ പ്രശ്നം നമ്മളിൽ പല ആൾക്കാരിലും ഉണ്ട്. എല്ലാവരും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും നല്ല നീളം ഉള്ള …

ഇനി മുടി കൊഴിച്ചിലിനോട് ബൈ ബൈ പറയാം ഈ ഒരു പാനീയം തുടർച്ചയായി 10 ദിവസം കുടിച്ചാൽ മതി Read More »

എപ്പോഴാണ് തലവേദനക്ക് ആശുപത്രിയിൽ പോകേണ്ടത്

പേര് സൂചിപ്പിക്കുന്നത് പോലെ തലക്ക് ഉണ്ടാകുന്ന വേദനയാണ് തലവേദന എന്ന് പറയുന്നത്. നിസ്സാര കാരണങ്ങൾ കൊണ്ട് വരെ നമുക്ക് തലവേദന ഉണ്ടാവാറുണ്ട്. തികച്ചും സ്വാഭാവികം ആയിട്ട് ഉള്ള ഒരു അസുഖമാണ് തലവേദന. ദിവസേന എന്നപോലെ തലവേദന വന്നു പോകാറുണ്ട്. കാലാവസ്ഥ വ്യതിയാനവും ടെൻഷനും ഉറക്കമില്ലായ്മയും ഒക്കെ തലവേദനയ്ക്ക് കാരണം ആകാറുണ്ട്. ഇത്തരം തലവേദനയ്ക്ക് നാം ഡോക്ടറെ കാണാറില്ല എന്ന് മാത്രമല്ല വീട്ടു വൈദ്യവും നാട്ടുവൈദ്യവും പരീക്ഷയ്ക്കുക എന്നതാണ് പതിവ്. എന്നാൽ എപ്പോഴാണ് ഒരു തലവേദനയ്ക്ക് വൈദ്യപരിശോധന വേണ്ടി …

എപ്പോഴാണ് തലവേദനക്ക് ആശുപത്രിയിൽ പോകേണ്ടത് Read More »

എന്തൊക്കെ ചെയ്തിട്ടും തടി വെക്കുന്നില്ലേ ഇതൊന്നു ട്രൈ ചെയ്യുക ഏതു തടി വെക്കാത്തവരും തടി വെക്കും

വണ്ണം ഉള്ളവർ എന്തൊക്കെ കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നു ഉണ്ടോ അതേ അളവിൽ പരിഹാസങ്ങളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങുന്നവരാണ് വല്ലാതെ മെലിഞ്ഞിരിക്കുന്നവർ. വണ്ണം ഉള്ളവർ വണ്ണം കുറക്കാൻ നെട്ടോട്ടമോടുമ്പോൾ എങ്ങനെയെങ്കിലും ഒരല്പം വണ്ണം വയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് മെലിഞ്ഞിരിക്കുന്നവർ. “വീട്ടിൽ ഒന്നും കഴിക്കാൻ തരുന്നില്ലേ? എന്താ നിന്റെ കോലം? കോലിൽ തുണി ചുറ്റിയ പോലെയുണ്ട്” തുടങ്ങിയ അഭിപ്രായപ്രകടനങ്ങൾ കേൾക്കുമ്പോൾ തന്നെ മെലിഞ്ഞിരിക്കുന്നവരുടെ മാനസിക ആരോഗ്യം ഇല്ലാതാവുന്നു. സത്യത്തിൽ വണ്ണംകുറയ്ക്കാൻ കഷ്ടപ്പെടുന്നവരെക്കാൾ ബുദ്ധിമുട്ടുന്നത് ഒരല്പം വണ്ണം വയ്ക്കാൻ ശ്രമിക്കുന്നവരാണ്. എങ്ങനെയെങ്കിലും ഒരല്പം വണ്ണം …

എന്തൊക്കെ ചെയ്തിട്ടും തടി വെക്കുന്നില്ലേ ഇതൊന്നു ട്രൈ ചെയ്യുക ഏതു തടി വെക്കാത്തവരും തടി വെക്കും Read More »

പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്കറിയാമോ

മനുഷ്യരെ ഒട്ടാകെ പേടിപ്പെടുത്തുന്ന ഒരു വിഷജന്തു ആണ് പാമ്പ്. പാമ്പിനെ ഭയം ഇല്ലാത്തവർ തീരെ ചുരുക്കം ആയിരിക്കും. പാമ്പിന്റെ വിഷം മരണത്തിനു വരെ കാരണമായേകാം. അതിനാൽ പാമ്പിനെ കണ്ടാൽ പ്രണാരക്ഷാർത്ഥം ഓടുന്നവരാണ് നമ്മളിൽ പലരും.എല്ലാ പാമ്പുകളും വിഷം ഉള്ളവർ അല്ല. എങ്കിലും പാമ്പേന്ന് കേട്ടാലേ നമ്മൾ ഭയപ്പെടുന്നു. ശത്രുക്കൾക്കെതിരെ ഗതികെട്ടാൽ മാത്രമാണ് പാമ്പുകൾ വിഷം പ്രയോഗിക്കുന്നത്. പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്ത ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഓടാൻ പാടില്ല എന്നുള്ളത്. പാമ്പ് കടിച്ച ഭയത്താൽ നാം ഓടി …

പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്കറിയാമോ Read More »