കൊറോണയെ വകവെയ്ക്കാതെ അയൽവാസിയായ രണ്ടരവയസ്സുകാരിക്ക് കൃതിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച് ശ്രീജ എന്ന മാലാഖ

ജനങ്ങൾക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന ആൾകാർ ആണ് നമ്മുടെ നേഴ്സ്മാർ. അത് കൊണ്ട് തന്നെ ഇന്ന് ലോകം എങ്ങും ഭൂമിയിലെ മാലാഖ എന്നാണ് നഴ്‌സ്മാരെ വിളിക്കുന്നത്. ഇന്നിപ്പോൾ കൊറോണ സമയത്ത് ഒരുപാട് നേഴ്സ്മാരുടെ ജീവനുകൾ ആണ് നഷ്ട്ടപെട്ടത്. ശെരിക്കും നേഴ്സ് എന്ന ജോലി വെറും ജോലി ആയിട്ടല്ല അവർ കാണുന്നത് മറിച്ച് ഒരു പുണ്ണ്യ പ്രവർത്തിയായിട്ടാണ് കാണുന്നത്. ഇപ്പോൾ ഇതാ ഒരു നേഴ്സ് ചെയ്ത നല്ല പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തൃശൂരിൽ ആണ് ഈ …

കൊറോണയെ വകവെയ്ക്കാതെ അയൽവാസിയായ രണ്ടരവയസ്സുകാരിക്ക് കൃതിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച് ശ്രീജ എന്ന മാലാഖ Read More »