HealthMalayali

എന്താണ് സിക്ക വൈറസ് അറിയേണ്ടതെല്ലാം

കേരളക്കരയെ മുഴുവൻ പരിഭ്രാന്തിയിൽ ആഴ്ത്തിയ പുതിയ ഒരു വൈറസ്…സിക്ക വൈറസ്. ഈ കൊറോണക്കാലത്ത് മലയാളിയെ ഒന്നുകൂടി ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു സിക്ക വൈറസ് ബാധയുടെ കണ്ടെത്തൽ ആദ്യമായിട്ടാണ് സിക്ക വൈറസ് കണ്ടെത്തുന്നത് എന്ന് പറയാൻ സാധിക്കുകയില്ല എങ്കിലും ഇപ്പോൾ പരിശോധനകൾ കൂടിയ സാഹചര്യത്തിൽ സിക്ക വൈറസ് ബാധയും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണവൈറസ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുന്നു സാഹചര്യത്തിൽ സിക്ക വൈറസ് ബാധയും ജനങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്നു. എങ്ങനെയാണ് സിക്ക വൈറസ് ശരീരത്തിലേക്ക് ബാധിക്കുന്നത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് …

എന്താണ് സിക്ക വൈറസ് അറിയേണ്ടതെല്ലാം Read More »

പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്കറിയാമോ

മനുഷ്യരെ ഒട്ടാകെ പേടിപ്പെടുത്തുന്ന ഒരു വിഷജന്തു ആണ് പാമ്പ്. പാമ്പിനെ ഭയം ഇല്ലാത്തവർ തീരെ ചുരുക്കം ആയിരിക്കും. പാമ്പിന്റെ വിഷം മരണത്തിനു വരെ കാരണമായേകാം. അതിനാൽ പാമ്പിനെ കണ്ടാൽ പ്രണാരക്ഷാർത്ഥം ഓടുന്നവരാണ് നമ്മളിൽ പലരും.എല്ലാ പാമ്പുകളും വിഷം ഉള്ളവർ അല്ല. എങ്കിലും പാമ്പേന്ന് കേട്ടാലേ നമ്മൾ ഭയപ്പെടുന്നു. ശത്രുക്കൾക്കെതിരെ ഗതികെട്ടാൽ മാത്രമാണ് പാമ്പുകൾ വിഷം പ്രയോഗിക്കുന്നത്. പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്ത ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഓടാൻ പാടില്ല എന്നുള്ളത്. പാമ്പ് കടിച്ച ഭയത്താൽ നാം ഓടി …

പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്കറിയാമോ Read More »

വീട്ടമ്മമാരുടെ നടുവേദന അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു, കുഞ്ഞുങ്ങൾ മുതൽ പ്രായമായ മാതാപിതാക്കളെ വരെ സ്നേഹപൂർവ്വം പരിപാലിക്കുന്ന ഉത്തമയായ വീട്ടമ്മമാർ നമ്മുടെ എല്ലാവരുടെയും കുടുംബങ്ങളിലും ഉണ്ട്. വേതനവും അവധിയുമില്ലാതെ രാവെന്നോ പകലെന്നോ ഇല്ലാതെ നമ്മുക് വേണ്ടി ജോലി ചെയ്യുന്നവർ.അവർക്കതിൽ പരാതിയോ പരിഭവമോ ഉണ്ടാക്കാറില്ല. വീട്ടിലെ ഓരോ അംഗത്തിന്റെയും ഇഷ്ടങ്ങൾക്കനുസരിച്ചു വെയ്ക്കുകയും വിളമ്പുകയും ചെയ്യുന്നവർ.തന്റെ സ്നേഹം മുഴുവൻ കുടുംബത്തിനായി മാറ്റി വെയ്കുന്നവർ. വീട്ടമ്മമാരുടെ ജോലി ഒരിക്കലുംവീട്ടമ്മമാരുടെ ജോലി ഒരിക്കലും ചെറുതായി കാണേണ്ടത് അല്ല.നല്ല ശാരീരിക അധ്വാനം വീട്ടമ്മമാർ ചെയ്യുന്നുണ്ട് . …

വീട്ടമ്മമാരുടെ നടുവേദന അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More »

നിങ്ങൾ കരൾ രോഗിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം

മനുഷ്യശരീരത്തിലെ ആന്തരിക അവയവമായ കരൾ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കൂടിയാണ്. നമ്മുടെ ഭക്ഷണത്തിലുടെ ശരീരത്തിൽ എത്തുന്ന മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു കരളിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയാൽ അത് ശരീരത്തെ മുഴുവൻ ബാധിക്കുന്നു. മദ്യം സ്ഥിരമായി കഴിക്കുന്നവരിൽ കരളിന്റെ പ്രവർത്തനം മന്ദഗതിയിലാവാറുണ്ട്.തുടർച്ചയായി പെയിൻ കില്ലർ ഉപയോഗിക്കുന്നവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മദ്യത്തിലെ വിഷാംശം കുറയ്ക്കാനുള്ള കരളിന്റെ ശ്രമഫലമായി കരൾ മൊത്തത്തിൽ പ്രവർത്തനരഹിതമാകുന്നു. കരളിലെ കോശങ്ങൾ നശിച്ചു …

നിങ്ങൾ കരൾ രോഗിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം Read More »

ഗർഭാവസ്ഥയിൽ കുട്ടി മരിക്കുന്നതിന് കാരണം എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്

കുഞ്ഞുങ്ങളെ ലഭിക്കുകയെന്നത് എല്ലാവരുടെയും ജീവിതത്തിലെ ഒരു സൗഭാഗ്യമായാണ് കരുതുന്നത്. 9 മാസത്തോളം കാലം അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ തന്റെ കൈകളിലേക്ക് ലഭിക്കുന്ന ദിവസം എല്ലാ അമ്മമാരും സ്വപ്നം കാണാറുണ്ടാകും. എന്നാൽ നമ്മളെയെല്ലാം ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ് ഗർഭകാല്ലതുതന്നെ കുഞ്ഞു മരിച്ചുപോകുന്ന അവസ്ഥ. ഏതൊരമ്മയ്ക്കാണ് അത് സഹിക്കാനാവുക. ഇങ്ങനെ ഒരു സംഭവം ഏതൊരു പെണ്ണിന്റെ ജീവിതത്തിൽ ഉണ്ടായാലും വീണ്ടുമൊരു ഗർഭധാരണത്തെ കുറിച്ച് ഓർക്കാൻ പോലും അവർ ഭയപ്പെടും. ഇനിയും ഇങ്ങനെ സംഭവിച്ചാലോ എന്ന ആകുലത ആയിരിക്കും അവരുടെ …

ഗർഭാവസ്ഥയിൽ കുട്ടി മരിക്കുന്നതിന് കാരണം എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത് Read More »