വീട്ടിൽ തുളസിയുണ്ടോ? എങ്കിൽ കൊളസ്‌ട്രോളിനെ പിഴുതെറിയാം

ഇന്ന് നമ്മൾ പലരും ഒരുപാട് അസുഖങ്ങളിലൂടെ കടന്നു പോവുന്നവർ ആണ് അതിന്റെ കാരണം എന്നത് ഒന്ന് നമ്മുടെ ആഹാര ശീലം ആണ്. ആഹാര ശീലത്തിലൂടെ ഒരുപാട് അസുഖങ്ങൾ ഇന്ന് വരുന്നുണ്ട്. ഇന്ന് എല്ലാവരും എറ്റവും കൂടുതൽ നേരിടുന്ന ഒരു അസുഖം ആണ് കൊളസ്‌ട്രോൾ രോഗം. ഇന്ന് നമ്മുടെ എല്ലാവരുടെ വീട്ടിലും ഈ രോഗം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. എല്ലാവരും ഇന്ന് ഫാസ്റ്റ് ഫുഡും കൊഴുപ്പ് കുടിയ ആഹാരം ആണ് കഴിക്കുന്നത്. അതിലുടെ ആണ് കൊളസ്‌ട്രോൾ …

വീട്ടിൽ തുളസിയുണ്ടോ? എങ്കിൽ കൊളസ്‌ട്രോളിനെ പിഴുതെറിയാം Read More »