കാശ് കൊടുക്കാതെ വീട്ടിൽ തന്നെ ഇങ്ങനെ കസ്‌കസ് ഉണ്ടാകാം തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം

ഒരുപക്ഷെ കസ്‌കസ് എന്ന പേര് മലയാളികളിക്കിടയിൽ സുപരിച്ഛനായ ഒരു പേരാണ്. ഇത് ഉപയോഗിക്കാത്ത മലയാളികൾ ഉണ്ടാവില്ല എന്നതാണ് സത്യം. ഇന്ന് ഇത് ഇല്ലാത്ത ജ്യൂസ് വളരെ കുറവാണ് ജ്യൂസിൽ മാത്രം അല്ല ഇപ്പോൾ ഇത് ഒരുപാട് ഐസ് ക്രീമിലും ഉപയോഗിക്കാറുണ്ട്. നമ്മൾ എല്ലാവരും ഇത് ഉപയോഗിക്കുന്നത് നാരങ്ങ സർബത്തിൽ ആണ്. ശരീരത്തിനെ തണുപ്പിക്കാൻ ഈ കസ്കസിന് പറ്റും കൂടാതെ ഒരുപാട് ഗുണങ്ങൾ ഉണ്ട് ഇതിന്. നമ്മുടെ ശരീരത്തെ ഇതിന് ഉന്മേഷം കൂട്ടാൻ പറ്റും അതും കൂടാതെ ദഹനമായുള്ള …

കാശ് കൊടുക്കാതെ വീട്ടിൽ തന്നെ ഇങ്ങനെ കസ്‌കസ് ഉണ്ടാകാം തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം Read More »