വീട് പൊളിഞ്ഞു വീണപ്പോൾ അവിടെ ഇങ്ങനെയൊരു അടിപൊളി വീട് പണിയാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടുന്നവർക്കാണ് ജീവിതത്തിൽ പിനീട്‌ ഒരുപാട് വിജയങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നത്. അത്തരത്തിൽ പ്രശ്നങ്ങളെ പൊരുതി നേടിയ ഒരു ചെറുപ്പക്കാരന്റെ വിജയം ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. താൻ ജീവിച്ച വീട് 2018ൽ പൊളിഞ്ഞു വീഴുകയും ഇനി എന്ത് ചെയണം എന്ന് അറിയാത്ത ഒരു സ്ഥിതി ആയിരന്നു എന്നാണ് നിധിൻ പറയുന്നത്. പഴയ വീട് പൊളിഞ്ഞു പോയപ്പോൾ ഒരുപാട് കടമ്പകൾ കടക്കാൻ ഉണ്ട് മുന്നിൽ എന്ന് നിധിn മനസിലാവുന്നത്. അത് കൊണ്ട് തന്നെ വീട് പൊലിഞ്ഞപ്പോൾ …

വീട് പൊളിഞ്ഞു വീണപ്പോൾ അവിടെ ഇങ്ങനെയൊരു അടിപൊളി വീട് പണിയാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല Read More »