മസ്തിഷ്ക ആഘാതം ഉണ്ടാകുന്നതെങ്ങനെ തലച്ചോറിനെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം

മനുഷ്യശരീരം പലതരം അവയവങ്ങൾ കൊണ്ട് നിർമിച്ചതാണ്. ഇവയെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു അവയവമാണ് മസ്‌തിഷ്കം അല്ലെങ്കിൽ തലച്ചോർ വളരെ സംഗീർണവും, പ്രവർത്തനക്ഷമവുമായ ഒരു അവയവംമാണിത്. ഇതിൽ കൂടുതൽ സംഗീർണമായ ഒരു അവയവം മനുഷ്യ ശരീരത്തിലോ, ഈ പ്രപഞ്ചത്തിലോ ഇല്ല ആയതിനാൽ ഈ അവയവത്തിന് രക്തയോട്ടം ഒരു തടസവും കൂടാതെ ലഭിക്കേണ്ടത് അത്യാവശ്യമാണ് ഈ രക്തയോട്ടത്തിലുണ്ടാകുന്ന തടസമൂലമാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. സ്ട്രോക്ക് എന്നാൽ യഥാർത്ഥത്തിൽ എന്താണ്? മസ്തിഷ്കo രണ്ട് അർത്ഥഘോളങ്ങളായാണ് സ്ഥിതിചെയ്യുന്നത്. വലതുവശത്തും, ഇടതുവശത്തും തലച്ചോറിന്റെ …

മസ്തിഷ്ക ആഘാതം ഉണ്ടാകുന്നതെങ്ങനെ തലച്ചോറിനെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം Read More »