മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ നിമിഷ നേരം കൊണ്ട് ഇങ്ങനെ അത് വീണ്ടെടുക്കാം

നഷ്ടപെട്ട ഫോൺ എങ്ങിനെ കണ്ടെത്താം മൊബൈൽ ഫോണിൽ ഉപയോഗികതവരായി ആരും തന്നെ ഇന്നത്തെ സമൂഹത്തിൽ ഉണ്ടാവില്ല. ചെറിയ കുട്ടികൾ മുതൽ വീട്ടിലെ വയസായ അപ്പൂപ്പന് വരെ ഇന്ന് മൊബൈൽ ഉണ്ട്. മൊബൈൽ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു ലോകത്താണ് നാം എല്ലാവരും ഇപ്പോൾ ജീവിക്കുന്നത്.അതുകൊണ്ട് തന്നെ ഈ ഫോണുകൾക്ക് നമ്മുടെ ജീവിതത്തിൽ ഒരു വലിയ സ്‌ഥാനം ഉണ്ട്. എന്നാൽ നമ്മുടെ പിഴവ് കൊണ്ടോ അല്ലെങ്കിൽ അശ്രദ്ധ കൊണ്ടോ നമ്മിൽ മിക്ക ആൾക്കാരുടെയും ഫോൺ എവിടേങ്കിലും വീണ് പോവുകയോ …

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ നിമിഷ നേരം കൊണ്ട് ഇങ്ങനെ അത് വീണ്ടെടുക്കാം Read More »