മലയാളം അറിയാത്ത പെണ്ണിനെ വിവാഹം കഴിച്ച കഥ പറഞ് സിനിമാതാരം റഹ്‌മാൻ…. വൈറലായി താരത്തിന്റെ ആരും അറിയാത്ത കഥ

ഒരു കാലത്ത് മലയാള സിനിമയിൽ നിറസാനിധ്യം ആയിരുന്ന താരമാണ് റഹ്‌മാൻ. . ഒരു കാലത്ത് മോഹൻലാൽ മമ്മുട്ടിയുടെ സജീവമായി അഭിനയിച്ചിരുന്ന ഒരു താരം കുടിയായിയുന്നു. മലയാളത്തിൽ കുടുതലും സഹതാരമായിട്ടാണ് റഹ്‌മാൻ തിളങ്ങിയത്. എന്നാൽ താരം ആദ്യമായി നായകന്റെ വേഷം ചെയ്‌തത് തമിഴിൽ ആയിരുന്നു.എന്നാൽ താരത്തിന്റെ വിവാഹ ശേഷം താരം സിനിമയിൽ അത്ര സജീവം അല്ലായിരുന്നു എന്നാൽ ഇപ്പോൾ താരം വീണ്ടും അഭിനയ ലോകത്ത് സജീവമായി തന്നെയുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ ഭാര്യയെ സ്വന്തം ആക്കിയ കഥ …

മലയാളം അറിയാത്ത പെണ്ണിനെ വിവാഹം കഴിച്ച കഥ പറഞ് സിനിമാതാരം റഹ്‌മാൻ…. വൈറലായി താരത്തിന്റെ ആരും അറിയാത്ത കഥ Read More »