അച്ഛന് യൂസഫലി സാറിനെ അറിയാമെന്ന് പല തവണ പറഞ്ഞപ്പോൾ കോമഡി പറയല്ലെ എന്ന് പറഞ്ഞ് അച്ചനെ കളിയാക്കിയിരുന്നു എന്നാൽ ഇപ്പോൾ അച്ചൻ ഞങ്ങളെ ഞെട്ടിച്ചു

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഒരു മകൻ അച്ചനെ കുറിച്ച് എഴുതിയ ഒരു കുറിപ്പ്. കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്. അച്ഛൻ 21 വർഷത്തെ പ്രവാസ ജീവിതം അവസാനിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്. സന്തോഷത്തോടെ അല്ല അച്ഛൻ വരുന്നത് കാരണം തനിക്ക് ഒരു ജോലി ആയിട്ട് നാട്ടിലേക്ക് മടങ്ങാൻ വരാൻ ആയിരന്നു അച്ഛന്റെ ആഗ്രഹം എന്നാൽ അച്ചന്റെ ആഗ്രഹം നിറവേറ്റാൻ മകന് സാധിച്ചില്ല. എന്നാൽ അച്ചനെ കുറച്ച് അഭിമാനിക്കാൻ പറ്റുന്ന ഒരു സംഭവം ഇന്ന് നടന്നു ഇന്ന് …

അച്ഛന് യൂസഫലി സാറിനെ അറിയാമെന്ന് പല തവണ പറഞ്ഞപ്പോൾ കോമഡി പറയല്ലെ എന്ന് പറഞ്ഞ് അച്ചനെ കളിയാക്കിയിരുന്നു എന്നാൽ ഇപ്പോൾ അച്ചൻ ഞങ്ങളെ ഞെട്ടിച്ചു Read More »