ആഗതനിലെ ദിലീപിന്റെ നായിക ചാർമിയെ ഓർമ്മയുണ്ടോ….. താരത്തിന്റെ പുത്തൻ വിശേഷം എന്താണെന്ന് നോക്കാം

ഒരുകാലത്ത് മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമയിലും തിരക്കേറിയ ഒരു താരം ആയിരുന്നു ചാർമി. അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും ചാർമിക്ക് സാധിച്ചു.ആഗതൻ എന്ന ദിലീപ് ചിത്രത്തിൽ താരത്തിന്റെ അഭിനയം എങ്ങും നല്ല അഭിപ്രായം ആയിരുന്നു നേടിയത്. അതിനുശേഷം സൂപ്പർ സ്റ്റാർ മമ്മുട്ടിയുടെ താപ്പാന എന്ന ചിത്രത്തിലും താരം അഭിനയിച്ചു. പക്ഷെ മലയാളത്തിൽ തരത്തിന് വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ല എന്നതാണ് സത്യം .കുടുതലും തമിഴ്, തെലുഗു, കന്നഡ, ഹിന്ദി സിനിമയിലാണ് താരം അഭിനയിക്കുന്നത്. താരത്തിന്റെ …

ആഗതനിലെ ദിലീപിന്റെ നായിക ചാർമിയെ ഓർമ്മയുണ്ടോ….. താരത്തിന്റെ പുത്തൻ വിശേഷം എന്താണെന്ന് നോക്കാം Read More »