informative

23 വയസിനുള്ളില്‍ കോടീശ്വരനായി മാറിയ തൃഷ്‌നീതിന്റെ കഥ

സ്കൂളിൽ പഠിക്കുന്ന കാലത്ത് എട്ടാം ക്ലാസിൽ തോൽക്കുകയും പിനീട്‌ സ്കൂൾ നിർത്തുകയും പിന്നീട് തന്റെ ഇഷ്ട്ട പാതയിൽ കൂടി സഞ്ചരിച്ചു വെറും 23 വയസിനുളിൽ കോടീശ്വരൻ ആയ ത്രിഷ്നീത്തിന്റെ ജീവിതം ആണ് ഇന്നത്തെ വീഡിയോയിൽ കൂടി പരിചയ പെടുത്തുന്നത്. എട്ടാം ക്ലാസിൽ പഠനം നിർത്തുകയും പിനീട്‌ ഹാക്കിങ്ങിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്തേക്കു ചേക്കേറുകയും തന്റെ ഇഷ്ടങ്ങളുടെ പിന്നിൽ പോവുകയുമാണ് ത്രിഷ്നീത് അറോറ. ഇദ്ദേഹത്തിന്റെ പത്തൊമ്പതം വയസിൽ ആണ് ഇദ്ദേഹം തന്റെ ആദ്യ കമ്പനി ആയ ടാക്ക്സ് സെക്യൂരിറ്റി ആരംഭിക്കുനന്ത്. …

23 വയസിനുള്ളില്‍ കോടീശ്വരനായി മാറിയ തൃഷ്‌നീതിന്റെ കഥ Read More »

മെയിൽ കുറ്റിയിൽ ഉള്ള മഞ്ഞ, പച്ച നിറങ്ങൾ എന്തിനെ സൂചിപികുന്നു അതികം ആർക്കും അറിയാത്ത രഹസ്യം ഇതാണ്

നമ്മൾ എല്ലാവരും യാത്രകളെ ഇഷ്ടപെടുന്ന ആൾക്കാരാണ് അതുകൊണ്ട് തന്നെ എല്ലാവരും അവരുടെ ഇഷ്ട്ട സ്ഥലങ്ങളിൽ യാത്ര പോവാൻ ആഗ്രഹിക്കുന്നവർ ആണ്. ചിലർ നമ്മുടെ നാടുകളിലും എന്നാൽ മറ്റ് ചിലർ മറ്റ് സംസ്ഥാനങ്ങൾ അല്ലെങ്കിൽ രാജ്യങ്ങളിലും ആണ് പോവാറുള്ളത്. എന്നാൽ നമ്മൾ യാത്ര ചെയുന്നത് പ്രധാനമായും റോഡിൽ കൂടിയായിരിക്കും. എന്നാണ് നല്ല രീതിയിൽ ആ യാത്ര അവസാനിപ്പിക്കാൻ റോഡിലെ കുറച്ച് കാര്യങ്ങളും നിയമങ്ങളും അറിഞ്ഞിരിക്കണ്ടതാണ്. റോഡ് നിയമങ്ങൾ എലാവർക്കും അറിയാം എന്നാൽ പോലും നമ്മൾ ഇതുവരെ ശ്രദ്ധിക്കാത്ത ചില …

മെയിൽ കുറ്റിയിൽ ഉള്ള മഞ്ഞ, പച്ച നിറങ്ങൾ എന്തിനെ സൂചിപികുന്നു അതികം ആർക്കും അറിയാത്ത രഹസ്യം ഇതാണ് Read More »

എൻജിനീയറിങ് പഠിച്ചു പലചരക്ക് കട തുടങ്ങിയ യുവാവ് ഒരു വ്യത്യസ്തമായ പലചരക്ക് കട

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ.അനുദിനം കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം വെല്ലുവിളി ഉയർത്തുന്നു.ഈ അവസരത്തിലാണ് ഇതിനു ഒരു പരിഹാരവുമായി ഒരു എഞ്ചിനീയർ എത്തിയിരിക്കുന്നത് .സീറോ വെസ്റ്റേജ് എന്ന നൂതനമായ സാമൂഹ്യ പ്രതിബദ്ധതയുള്ള ആശയം ബിട്ടു എന്ന എൻജിനീയറെ ഒരു പലചരക്ക് കച്ചവടക്കാരനാക്കി.തന്റെ ആശയങ്ങൾ തന്റെ കടയിലെ മാറ്റങ്ങളിലൂടെ അദ്ദേഹം സമൂഹത്തിനു മുന്നിലേക്ക് വെയ്ക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ സീറോ വെസ്റ്റേജ് സ്റ്റോർ ആണിത് . എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലാണ് ഈ …

എൻജിനീയറിങ് പഠിച്ചു പലചരക്ക് കട തുടങ്ങിയ യുവാവ് ഒരു വ്യത്യസ്തമായ പലചരക്ക് കട Read More »