ആദ്യ പ്രണയം ആറാം ക്ലാസ്സിൽ പഠികുമ്പോഴാണ് പ്രണയാനുഭവം വെളിപ്പെടുത്തി പ്രിയ ഗായിക ജ്യോത്സന

വ്യത്യസ്തമായ ശബ്ദം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ഗായിക ആണ് ജ്യോത്സന രാധാകൃഷ്ണൻ. ചുരുങ്ങിയ സമയം കൊണ്ട് ഇപ്പോൾ മലയാളികളുടെ ഇഷ്ട്ട ഗായികയായി മാറിയിരികുകയാണ്. ജോത്സനയുടെ എറ്റവും വലിയ ശക്തി എന്നത് ആരെയും മയക്കുന്ന ശബ്ദം തന്നെയാണ്. ഇതിനകം തന്നെ നിരവധി സിനിമയിൽ ആണ് താരം ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ നമ്മൾ എന്ന സിനിമയിലെ ഹിറ്റ് ഗാനം ആയ സുഖമാണ് ഈനിലാവ് എന്ന ഹിറ്റ്‌ ഗാനം ആലപിച്ചു കൊണ്ടാണ് ജ്യോത്സന സിനിമ പിന്നണി ഗായിക …

ആദ്യ പ്രണയം ആറാം ക്ലാസ്സിൽ പഠികുമ്പോഴാണ് പ്രണയാനുഭവം വെളിപ്പെടുത്തി പ്രിയ ഗായിക ജ്യോത്സന Read More »