കളയിലെ നായികയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ ചിത്രങ്ങൾ പങ്കുവെയിച്ചു താരം

മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഒരു പക്ഷെ യുവഅഭിനയത്രി ആണ് ദിവ്യ പിള്ള . അവസാനം ആയിട്ട് താരം നായിക ആയി അഭിനയിച്ചത് ടോവിനോ നായകൻ ആയ കള എന്ന ചിത്രത്തിൽ കുടിയാണ്. 2014ൽ മുതലാണ് താരം സിനിമയിൽ സജീവമായി തുടങ്ങിയത്. 2015ൽ പുറത്തിറങ്ങിയ അയാൾ ഞാൻ അല്ല എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് പൃഥിരാജിന്റെ സൂപ്പർ ഹിറ്റ് സിനിമ ആയ ഊഴത്തിലായിരുന്നു താരം അഭിനയിച്ചത്. പിനീട് ചെറുതും വലുതുമയി …

കളയിലെ നായികയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ ചിത്രങ്ങൾ പങ്കുവെയിച്ചു താരം Read More »