സാധാരണക്കാരനും ഇനി ചെറിയ ബഡ്ജറ്റിൽ തകർപ്പൻ വീട് നിർമിക്കാം

വീട് പണിയുബോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ് ആവിശ്യത്തിന് കൈയ്യിൽ പണം ഇല്ലാത്ത അവസ്‌ഥ. ഈ പ്രശ്നം എറ്റവും കൂടുതൽ ബാധിക്കുന്നത് പാവപെട്ട സാധാരണകാരണാണ്. എന്നാൽ പണം ഉള്ളവനെ ഈ പ്രശ്ങ്ങൾ ബാധിക്കുന്നില്ല അതുകൊണ്ട് തന്നെ അവർ ആർഭാടം കാണിക്കാൻ വേണ്ടി മണിമാളികകൾ പണിയുന്നു. അവർക്ക് സാമ്പത്തികം ഒരു പ്രശ്നം ഇല്ല എന്നതാണ് സത്യം. കോടികൾ ചെലവഴിച്ചാണ് അവർ വീടുകൾ പണിയുന്നത്. സാധാരണകാരൻ ഇന്നും കൂലി പണിയെടുത്തായിരിക്കും അവർ അവരുടെ കുടുംബ ജീവിതം നയിക്കുന്നത് …

സാധാരണക്കാരനും ഇനി ചെറിയ ബഡ്ജറ്റിൽ തകർപ്പൻ വീട് നിർമിക്കാം Read More »