സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ഹീറോയാണെന്ന് തെളിച്ചിച്ചു റോക്കി ബായ് സഹപ്രാവർത്തകരെ സഹായിച്ചു യാഷ്

ഇന്ത്യൻ സിനിമയിൽ ഒരൊറ്റ സിനിമകൊണ്ട് ഇന്ത്യ ഒട്ടാകെ കോരി തെരിപിച്ച താരമാണ് യാഷ്. യാഷ് എന്ന പേരിനെ കാളും താരത്തിന്റെ ആരാധകർ ഇപ്പോൾ താരത്തെ സ്വയം വിളിക്കുന്നത് റോക്കി ബായ് എന്നുതന്നെയാണ്.കെ ജി ഫ് എന്ന സിനിമ കൊണ്ട് കന്നഡ സിനിമയെ തന്റെ കൈക്കുള്ളിൽ ഒതുക്കിയ താരം ആണ്. ഇപ്പോൾ കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന താരം ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ താരം ചെയ്ത ഒരു കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൻ തരംഗം …

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ഹീറോയാണെന്ന് തെളിച്ചിച്ചു റോക്കി ബായ് സഹപ്രാവർത്തകരെ സഹായിച്ചു യാഷ് Read More »