ഇപ്പോൾ എന്റെ കുടുംബത്തെ സഹായിക്കുന്നത് നടൻ ദിലീപാണ്. സ്വന്തം സഹോദരനെ പോലെയാണ് ദിലീപ്

കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയെത്തി സിനിമയുടെ ഭാഗമായി മാറിയ ആളാണ് ഹനീഫ. . വില്ലൻ കഥാപാത്രങ്ങളിലൂടെയായിരുന്നു സിനിമയിൽ തുടക്കം. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമായി അദ്ദേഹം. അങ്ങനെ കൊച്ചിൻ ഹനീഫ എന്ന് അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. മലയാളികളെ തന്റെഅഭിനയം കൊണ്ട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത് ഒരു അതുല്യ കലാകാരനാണ് കൊച്ചിൻഹനീഫാ. അഭിനയത്തിലും വ്യക്തി ജീവിതത്തിലും തിളങ്ങി നിന്ന താരം മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട താരമായിരുന്നു നടൻ എന്നതിലുപരി താരം നിരവധി സിനിമ സംവിധാനം …

ഇപ്പോൾ എന്റെ കുടുംബത്തെ സഹായിക്കുന്നത് നടൻ ദിലീപാണ്. സ്വന്തം സഹോദരനെ പോലെയാണ് ദിലീപ് Read More »