കുറുപ്പി ന്റെ ട്രെയിലര്‍ ഇപ്പോഴിതാ ലോകത്തെ ഏറ്റവും ഉയരം കൂടിയ ‘ബുര്‍ജ് ‘ ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കുറുപ്പ് സിനിമയുടെ ട്രെയിലര്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചുചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ട്രെയിലര്‍ ദുബായിൽ പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത് നവംബര്‍ 12നാണ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തില്‍ 450ലേറെ തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. അതേസമയം ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ പ്രദര്‍ശനം നടന്നപ്പോള്‍ ഭാര്യ അമാലും മകള്‍ മറിയവും ദുല്‍ഖറിനൊപ്പം സന്തോഷത്തിൽ ഉണ്ടായിരുന്നു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന …

കുറുപ്പി ന്റെ ട്രെയിലര്‍ ഇപ്പോഴിതാ ലോകത്തെ ഏറ്റവും ഉയരം കൂടിയ ‘ബുര്‍ജ് ‘ ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു Read More »