കുറുപ്പ് സിനിമയുടെ പ്രൊമോഷന് രൂക്ഷ വിമര്ശനം

ദുല്ഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോക്ക് ശേഷം ശ്രീനാഥ്‌ രാജേന്ദ്രനും ദുൽഖറും ചേരുന്ന സിനിമയാണ് കുറുപ്പ്. കുപ്രസിദ്ധ കുറ്റവാളിയായ സുകുമാര കുറുപ്പിനെ അടിസ്ഥാനമാക്കി എടുക്കുന്ന ചിത്രമാണ് കുറുപ്പ്. കോറോണയുടെ പ്രശനം നിലനിൽക്കെ ചിത്രം ഓൺലൈൻ റിലീസിനാണു വച്ചിരുന്നത് എന്നാൽ കൊറോണ പ്രതിസന്ധികൾ മാറിയതോടെ ചിത്രം വീണ്ടും തീയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കാം എന്ന് തീരുമാനം എടുക്കുകയായിരുന്നു.ചിത്രം ഈ മാസം പന്ത്രണ്ടാം തീയതിയാണ് റിലീസ്. റിലീസിനോട് അനുബന്ധിച്ചു നടത്തിയ പ്രൊമോഷനുകളെയാണ് ആരാധകർ വിമർശിച്ചത്. കഴിഞ്ഞ ദിവസം സിനിമ താരമായ …

കുറുപ്പ് സിനിമയുടെ പ്രൊമോഷന് രൂക്ഷ വിമര്ശനം Read More »