വാ നമുക്കൊരു റൈഡ് പോയാലോ… വൈറലായി ലക്ഷ്മി നക്ഷത്രയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌

മലയാളികളുടെ ജനപ്രിയ അവതരികയായി അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആണ് ലക്ഷ്മി നക്ഷത്ര .ഫ്‌ളവേഴ്‌സ് ചാനലുടെ ആണ് ലക്ഷ്മിയുടെ അവതാരക ജീവിതം തുടങ്ങുന്നത് .സ്റ്റാർ മാജിക് ,ടമാർ പടാർ തുടങ്ങിയ പരിപാടികളിലൂടെ ലോകം മുഴുവനായി പടർന്നിരിക്കുകയാണ് ലക്ഷ്മിയുടെ ആരാധകർ . ഒരു പക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ ആൾകാർ ഇഷ്ട്ടപെടുന്ന ഒരു അവതരികയാണ് ലക്ഷ്മി .സോഷ്യൽ മീഡിയയിൽ എന്നും സാനിധ്യം ആണ് താരം തന്നെ ഇൻസ്റ്റാഗ്രാമിൽ തന്നെ താരത്തിന് 10 ലക്ഷത്തിൽപരം ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട് . …

വാ നമുക്കൊരു റൈഡ് പോയാലോ… വൈറലായി ലക്ഷ്മി നക്ഷത്രയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ Read More »