സ്വന്തം ചേച്ചിയുടെ ചികിത്സയിക്ക് പണം കണ്ടതാൻ ഈ കുഞ്ഞി സഹോദരൻ ചെയ്തത് ഈ സ്നേഹത്തിന് മുന്നിൽ കൈകൂപ്പി ലോകം

നമ്മുക്ക് എല്ലാവർക്കും നമ്മുടെ സ്വന്തം കുട്ടപ്പിറപ്പുകളോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ടാവും അത് എല്ലാവർക്കും അറിയാൻ പറ്റുന്ന ഒരു കാര്യം ആയിരിക്കും. മിക്ക ആൾക്കാർക്കും കാണുമ്പോൾ അടികൂടുമെങ്കിലും അവരുടെ ഉള്ളിൽ ഒരുപാട് ഇഷ്ടം ഉണ്ടാവും. ഇപ്പോൾ ഇതാ സ്വന്തം ചേച്ചിയുടെ ചികത്സയ്ക്കായി ഒരു അനിയൻ നടത്തുന്ന ഒരു പോരാട്ടം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഹൈദരാബാദിൽ ആണ് ഈയൊരു സംഭവം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മസ്തിഷ അർബുദം ബാധിച്ച തന്റെ മൂത്ത സഹോദരിയുടെ ചികിത്സയ്ക്കായി …

സ്വന്തം ചേച്ചിയുടെ ചികിത്സയിക്ക് പണം കണ്ടതാൻ ഈ കുഞ്ഞി സഹോദരൻ ചെയ്തത് ഈ സ്നേഹത്തിന് മുന്നിൽ കൈകൂപ്പി ലോകം Read More »