കാല് കൊണ്ട് പടം വരച്ചു സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയി ഈ പെൺ കുട്ടി

ഇന്ന് ലോകത്ത് ഒരുപാട് കലാകാരന്മാർ നമുക്ക് ചുറ്റും ഉണ്ട്. വിവിധ തരത്തിലുളള കലാകാരൻമാരാണ് ഉള്ളത്. ചിലർ ഡാൻസ് രംഗത്തും മറ്റ്‌ ചിലർ പാട്ടുക്കാരായിട്ടും കൂടതെ ചിത്രം വരയിക്കുന്നവർ അങ്ങനെ ഒട്ടനവധി ആൾകാർ ആണ് ഉള്ളത്. ജന്മസിദ്ധമായ കഴിവും കൂടതെ ഒരുപാട് പരിശീലനവും ചെയ്‌തിട്ടാണ് അവർ അവരുടെ കഴിവ് മികച്ചതാകുന്നത്. എന്നാൽ ഇപ്പോൾ ഇതാ അത്തരത്തിൽ ഉള്ള ഒരു കലാകാരിയാണ് സോഷ്യൽ മീഡിയയിൽ ഒരു താരം ആയി മാറിയിരിക്കുന്നത് . തന്റെ പരിമിതിക്കളെ തോൽപ്പിചിരിക്കുകയാണ് ഈ കലാകാരി. ഇരു …

കാല് കൊണ്ട് പടം വരച്ചു സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയി ഈ പെൺ കുട്ടി Read More »