low budget home

ചെറിയ കുടുംബത്തിനു ചെറിയ ബഡ്ജറ്റിൽ ഒരു കിടിലൻ വീട്

ഒരു വീട് എന്ന സ്വപ്നം ഉള്ളിൽ ഇല്ലാത്തവർ ആയിട്ട് ഇന്ന് ആരും തന്നെ ഉണടാകില്ല. എല്ലാവരെ പോലെ തനിക്കും നാലൊരു വീട് ഉണ്ടക്കണം എന്ന് മനസിൽ ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ പലരും. എന്നാൽ സാധാരണക്കാരന് ഒരു വീട് ഉണ്ടക്കാൻ പെട്ടെന്ന് പറ്റണം എന്നില്ല കാരണം ഒരു സാധാരണ വീട് ഉണ്ടാക്കാൻ തന്നെ കുറഞ്ഞത് ഇന്ന് ലക്ഷങ്ങൾ വേണ്ടി വരും. എന്നാൽ സാധാരണകാർ ലോൺ എടുത്തോ അല്ലെങ്കിൽ വേറെ എവിടെണെങ്കിലും കടം വാങ്ങിയും ആയിരിക്കും അവരുടെ സ്വപ്ന ഭവനം …

ചെറിയ കുടുംബത്തിനു ചെറിയ ബഡ്ജറ്റിൽ ഒരു കിടിലൻ വീട് Read More »

കൈയിൽ 7 ലക്ഷം രൂപയുണ്ടോ എന്നാൽ ഇതുപോലെ നിങ്ങൾക്കും അടിപൊളി വീട് നിർമിക്കാം

ഇന്ന് പലരുടെയും എറ്റവും വലിയ ആഗ്രഹം ആയിരിക്കും സ്വന്തം ആയി ഒരു വീട് പണിയുക എന്നത്. എന്നാൽ എല്ലവർക്കും പെട്ടന്ന് ആ ആഗ്രഹം സാധിക്കണം എന്നില്ല അതിന് കാരണം എന്നത് സാമ്പത്തികം തന്നെയായിരിക്കും. എന്തായാലും ഇന്ന് ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ ഒരുപാട് പരിശ്രമം വേണ്ടി വെറും. എന്നാൽ വീട് ഉണ്ടക്കണം എങ്കിൽ ആദ്യം വേണ്ടത് പണം ആണ് ഇന്ന് കുറഞ്ഞത് ഒരു വീട് പണിയണം എങ്കിൽ ചുരിങ്ങിയത് ഒരു 10 ലക്ഷം രൂപ വേണം. …

കൈയിൽ 7 ലക്ഷം രൂപയുണ്ടോ എന്നാൽ ഇതുപോലെ നിങ്ങൾക്കും അടിപൊളി വീട് നിർമിക്കാം Read More »