എനിക്ക് മാച്ച് ആയ നടൻ ഉണ്ണിമുകുന്ദൻ ആണെന്ന് വെളിപ്പെടുത്തി മാളവിക ജയറാം

മലയാള സിനിമയിൽ ആണും ഇന്നും പകരം വെയ്കനികനില്ലാത്ത ഒരു താരം ആണ് ജയറാം. തന്റെ ഓരോ സിനിമയും ആരാധകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. അത് തന്നെയാണ് ഒരു നടന്റെ ഏറ്റവും വലിയ വിജയം. താരത്തിന്റെ കുടുബം ഒരു പക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു കുടുംബം ആണ്. ഭാര്യ പാർവതി ഒരു കാലഘട്ടത്തിൽ മലയാളികളുടെ ഇഷ്ട്ട താരം ആയിരുന്നു. വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. മകൻ കാളിദാസ് മലയാളത്തിലെ …

എനിക്ക് മാച്ച് ആയ നടൻ ഉണ്ണിമുകുന്ദൻ ആണെന്ന് വെളിപ്പെടുത്തി മാളവിക ജയറാം Read More »